കോഴിക്കോട്,പുനലൂർ,പെരുങ്കടവിള തുടങ്ങിയ സ്ഥലങ്ങളിൽ അംഗൻവാടി ഹെൽപ്പർ പോസ്റ്റുകളിലേക്ക് നിയമനം നടക്കുന്നു.
പത്താം ക്ലാസ് പാസായവർക്ക് അപേക്ഷക സമർപ്പിക്കാവുന്നതാണ്.
പുനലൂർ
പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ടില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷകൾ സമർപ്പിക്കാം
18നും 46 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർ അല്ലാത്തവരാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത് ( പ്രീ-പ്രൈമറി സ്കൂൾ ടീച്ചർ അല്ലെങ്കിൽ നഴ്സറി ടീച്ചർ പരിശീലനം പൂർത്തിയാക്കിയവർക്ക് )
ഹെൽത്ത് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസാവാൻ പാടില്ല.
അപേക്ഷകളുടെ നിര്‍ദിഷ്ട മാതൃക പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂര്‍ നഗരസഭയിലും ലഭിക്കും.
അപേക്ഷകള്‍ ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പുനലൂര്‍ പ്രൊജക്ടാഫീസ്, പുനലൂര്‍ കാര്‍ഷിക വികസന ബാങ്ക് ബില്‍ഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍: 9446524441.
പെരുങ്കടവിള
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇന്റർവ്യൂവിന് വേണ്ടി അപേക്ഷക സമർപ്പിക്കാം.
വർക്കർ തസ്തികയിലേക്ക് എസ്എസ്എൽസി പാസായവർക്കും ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി പാസ് ആവാത്തവർക്കും അപേക്ഷക സമർപ്പിക്കാവുന്നതാണ്.
18-46 ഇടയിൽ പ്രായം ഉള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത.
അവസാന തിയതി : ജൂലൈ 25.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895585338.
കോഴിക്കോട്
ഐ.സിഡിഎസ് അർബൻ 3 കോഴിക്കോട് പ്രോജക്ട് പരിധിയിലുള്ള കോഴിക്കോട് കോർപറേഷൻ (1-7, 9, 63-75 ) വാർഡുകളിൽ സ്ഥിരതാമസമുള്ളവരിൽ നിന്നും അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
പ്രായ പരിധി: 18 – 46,
യോഗ്യത : എസ്.എസ്.എൽ.സി തോറ്റവർ, എഴുതാനും വായിക്കാനുള്ള അറിവ്.
അവസാന തിയ്യതി : ജൂലൈ 31.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0495 2461197.
കൂടുതൽ വിവരങ്ങൾ അറിയാൻ പോസ്റ്റുകൾക്ക് അടിയിലായി കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Qualification | SSLC |
Last Date: | 25-07-2023 |