🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കേരള പിഎസ്സിയുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങളിലേക്ക് അപേക്ഷ സമർപ്പിക്കാം...

Image

കേരള സർക്കാരിന്റെ കീഴിലുള്ള മോട്ടോർ വെഹിക്കിൾ വിങ്ങിൽ മെക്കാനിക്ക് പോലീസ് കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് പിഎസ്സിയുടെ ഏറ്റവും പുതിയ വിജ്ഞാപനം.


അപേക്ഷിക്കാൻ താല്പര്യമുള്ളവർ എല്ലാവിധ യോഗ്യതാമാനദണ്ഡങ്ങളും ഉറപ്പുവരുത്തി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.


തസ്തികയുടെ പേര് : മെക്കാനിക് പോലീസ് കോൺസ്റ്റബിൾ
ഒഴിവുകളുടെ എണ്ണം : 18
പ്രായപരിധി : 18-26
വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യവും മോട്ടോർ മെക്കാനിസത്തിൽ ദേശീയ ട്രേഡ് സർട്ടിഫിക്കറ്റും.



ശാരീരിക യോഗ്യതകൾ :
(എ) ഉയരം : 165 സെ.മീ
(ബി) നെഞ്ച് : 81-86 സെ.മീ (നെഞ്ച് സാധാരണ 81 സെ.മീ, വികസിപ്പിച്ച 86 സെ.മീ) കുറഞ്ഞത് 5 സെ.മീ.


അപേക്ഷ സമർപ്പിക്കുവാൻ പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി  നേരിട്ട് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 16/08/2023.

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക ലിങ്ക് വഴി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം നോട്ടിഫിക്കേഷൻ വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കുക.

Qualification 10
Last Date: 16-08-2023

Subscribe to get Daily Job Alert

error:
error: