🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

12 പാസായവർക്ക് മുതൽ പരീക്ഷ ഇല്ലാതെ താൽക്കാലിക അടിസ്ഥാനത്തിൽ സർക്കാർ ജോലി

Image

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ നിരവധി പോസ്റ്റുകളിലേക്ക് നിയമനങ്ങൾ നടത്തുന്നു. സർക്കാർ ജോലി തേടുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.

വിവിധ ജില്ലകളിലായി 114 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

  • സംഘടനയുടെ പേര് :വനിതാ ശിശു വികസന വകുപ്പ്


  • ജോലി തരം : കേരള ഗവ
റിക്രൂട്ട്മെന്റ

  • തരം :താൽക്കാലിക റിക്രൂട്ട്മെന്റ്

  • തസ്തികയുടെ പേര് പ്രോജക്ട് കോർഡിനേറ്റർ, കൗൺസിലർ, ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ


  • ആകെ ഒഴിവ് 114:



  • ശമ്പളം 18,000 – 28,000/-


  • ഓഫ്‌ലൈനായി പ്രയോഗിക്കുക

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 20


  • ഔദ്യോഗിക വെബ്സൈറ്റ്
http://wcd.kerala.gov.in/



അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയശേഷം ജൂലൈ 20 അകം അപേക്ഷകൾ ഓഫ് ലൈനായി സമർപ്പിക്കേണ്ടതാണ്.



വിവിധ ജില്ലകളിലെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതികൾ


ഇടുക്കി 19-07-23

കാസർകോട് 18-07-23

പത്തനംതിട്ട 15-07-23

കൊല്ലം 15-07-23

എറണാകുളം 18-07-23

കണ്ണൂർ 20-07-23

ആലപ്പുഴ 15-07-23

മലപ്പുറം 15-07-23

പാലക്കാട് 15-07-23

തിരുവനന്തപുരം 15-07-23

വയനാട് 15-07-23

കോഴിക്കോട് 15-07-23

Qualification PG, DEGREE, 22
Last Date: 20-07-2023

Subscribe to get Daily Job Alert

error:
error: