
CSL എക്സിക്യൂട്ടീവ് ട്രെയിനി റിക്രൂട്ട്‌മെന്റ് 2023: കേന്ദ്ര സർക്കാരിന്റെ പുതിയ അവസരങ്ങൾ തേടുന്നവർക്ക് ഉപയോഗ പെടുത്താം.
എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് 30 ഒഴിവുകൾ നികത്തുന്നതിന് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകളാണ് ക്ഷണിച്ചിട്ടുള്ളത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1. എക്സിക്യൂട്ടീവ് ട്രെയിനി (മെക്കാനിക്കൽ) 10
2. എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രിക്കൽ) 06
3. എക്‌സിക്യൂട്ടീവ് ട്രെയിനി (ഇലക്‌ട്രോണിക്‌സ്) 01
4. എക്സിക്യൂട്ടീവ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ) 01
5. എക്സിക്യൂട്ടീവ് ട്രെയിനി (നേവൽ ആർക്കിടെക്ചർ) 06
6. എക്സിക്യൂട്ടീവ് ട്രെയിനി (സേഫ്റ്റി) 02
7. എക്സിക്യൂട്ടീവ് ട്രെയിനി (ഇൻഫർമേഷൻ ടെക്നോളജി) 01
8. എക്സിക്യൂട്ടീവ് ട്രെയിനി (ഹ്യൂമൻ റിസോഴ്സ്) 01
9. എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്) 02
അപേക്ഷ സമർപ്പിക്കാൻ ആഗ്രക്കുന്നവർ ഓഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ച് യോഗ്യത ഉറപ്പ് വരുത്തി ജൂലൈ 30 ഉള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Qualification | engineering |
Last Date: | 30-07-2023 |