🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ജലനിധി യൂണിറ്റ് ഓഫിസിൽ ഡയറക്ടർ, എൻജിനീയർ.&lt;br/&gt;<br/> &lt;br/&gt; തുടങ്ങിയ തസ്തികളിലേക്ക് കരാർ നിയമനം

Image

കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, ഇടുക്കി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫിസിൽ വിവിധ തസ്തികകളിലായി 6 ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഡപ്യൂട്ടേഷൻ/കരാർ നിയമനമാണ് നടക്കുന്നത് .

അപേക്ഷ ജൂലൈ 15 നകം സമർപ്പിക്കണം.

ഡയറക്ടർ (ടെക്നിക്കൽ), ഡപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്), സീനിയർ എൻജിനീയർ, ഐഇസി സ്പെഷ്യലിസ്റ്റ്, റീജനൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലാണ് അവസരം.


അനുബന്ധ വിവരങ്ങൾ ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് മനസിലാക്കാം...

Qualification engineering
Last Date: 15-07-2023

Subscribe to get Daily Job Alert

error:
error: