🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

നിരവധി അവസരങ്ങൾ

Image


ഗസ്റ്റ് അധ്യാപക നിയമനം


ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ എൻജിനീയറിംഗ് എൻട്രൻസ് ക്രാഷ് കോഴ്സുകളിലേക്ക് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

വിദ്യാഭ്യാസ യോഗ്യത : ബിരുദാനന്തര ബിരുദം (SET/NET അഭികാമ്യം). പ്രതിഫലം മണിക്കൂറിന് 500 രൂപ. പ്രതിമാസം പരമാവധി 15000 രൂപ. അപേക്ഷകർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2023 മാർച്ച് 15 ന് മുൻപ്  അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 6238965773.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കരാര്‍ നിയമനം

  •       ദേശീയ ആരോഗ്യദൗത്യം  (ആരോഗ്യ കേരളം)  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

  • യോഗ്യത ഡിഗ്രി, ഡിസിഎ/പിജിഡിസിഎ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 13,500. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്.

  • താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന മര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഓൺലൈനില്‍ മാര്‍ച്ച് ആറിന് വൈകിട്ട് മൂന്നിന് മുമ്പായി സമര്‍പ്പിക്കണം.
  • അപേക്ഷ വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Qualification
Last Date: 15-03-2023

Subscribe to get Daily Job Alert

error:
error: