🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

വിവിധ സ്ഥലങ്ങളിൽ നിരവധി ഒഴിവുകൾ

Image

കരാർ നിയമനം

        മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ റിസർച്ച് അസോസിയേറ്റ് (2), റിസർച്ച് ഫെല്ലോ (2), ടെക്നിക്കൽ അസിസ്റ്റന്റ് (1)  തസ്തികകളിൽ ആറുമാസത്തേക്ക് കരാർ  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഒക്ടോബർ 15 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.


Looking for a young and energetic female with good communication skills and talent .

Who speaks Hindi and English .
Have a good knowledge of Excel .
For a reputed company Apple Care Services which is a specialized service center opening in Qatar .
It’s an urgent hiring with the salary 3000 - 3500 a month

contact@applecare.qa

+974 6007 6363


കെയര്‍ ടേക്കര്‍, ആയ നിയമനം

പാലക്കാട്‌ ജില്ലയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ വൃദ്ധസദനം പദ്ധതിയിലേക്ക് കെയര്‍ ടേക്കര്‍, ആയ എന്നിവരെ നിയമിക്കുന്നു. ജെറിയാട്രിക് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഒക്‌ടോബര്‍ 20 നകം ശിശുവികസന ഓഫീസര്‍, ഐ.സി.ഡി.എസ് ഓഫീസ്, തൃത്താല ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കൂറ്റനാട് പി.ഒ, 679533 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 9447341593.

Qualification any
Last Date: 20-10-0022

Subscribe to get Daily Job Alert

error:
error: