കോൾ സെന്റർ സപ്പോർട്ടിംഗ് സ്റ്റാഫിന്റെ ഒഴിവിലേക്ക് ആളുകളെ നിയമിക്കുന്നതിന് വേണ്ടി കേരള വാട്ടർ അതോറിറ്റി നോട്ടിഫിക്കേഷൻ പുറത്തിറക്കി.
അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു
Name of the post : Call Center Support Staff
Number of vacancies : various
Age limit : Maximum 30, The Reserved category candidates from SC, ST, PWD, Women and all others will get the upper age limit relaxation.
Basic Qualification: GraduationLanguage Proficiency: Malayalam, English and Hindi (Desirable)
Computer Knowledge : MS OfficeExperience (Desirable): Experience of working in any call center for not less than 2 years
Salary : Rs 755 per duty, Maximum upto Rs.20,385/-
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 7 നു മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്
Qualification | degree |
Last Date: | 07-10-2022 |