🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

സുവോളജിക്കൽ പാർക്കിൽ അവസരം

Image

16 ഒഴിവുകളിലേക്കായി കേരള വനംവകുപ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി.

തൃശൂർ സുവോളജിക്കൽ പാർക്കിൽ സൂ സൂപ്പർവൈസർ, അനിമൽ കീപ്പർ ട്രെയിനിമാരുടെ ഒഴിവിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.


തസ്തികയുടെ പേര് : മൃഗശാല സൂപ്പർവൈസർ

ഒഴിവുകളുടെ എണ്ണം : 01

പ്രായപരിധി: 60 വയസ്സ് വരെ.

വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് ജയം, ഏതെങ്കിലും ബിരുദം പാടില്ല.


പരിചയം ആവശ്യമാണ്: കേരളത്തിലെ ഏതെങ്കിലും അംഗീകൃത മൃഗസംരക്ഷണ കേന്ദ്രത്തിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 25 വർഷത്തെ സർവീസ് ഉണ്ടായിരിക്കണം. മൃഗശാല സൂപ്പർവൈസർ തസ്തികയിൽ കുറഞ്ഞത് 5 വർഷമെങ്കിലും ഉണ്ടായിരിക്കണം.




തസ്തികയുടെ പേര്: അനിമൽ കീപ്പർ ട്രെയിനീസ്

ഒഴിവുകളുടെ എണ്ണം: 15

പ്രായപരിധി: 28 വയസ്സ് വരെ.

വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് ജയം, ഏതെങ്കിലും ബിരുദം പാടില്ല.


അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ thrissurzoologicalpark@gmail.com എന്ന ഈമെയിൽ വിലാസത്തിലോ അല്ലെങ്കിൽ
ചുവടെ നൽകിയിട്ടുള്ള വിലാസത്തിൽ നേരിട്ട് അയക്കാവുന്നതാണ്.

വിലാസം
Postal Address : Director
Thrissur Zoological Park, Puthoor P.O
Thrissur-680014, Kerala


അനിമൽ കീപ്പർ നോട്ടിഫിക്കേഷൻ  :https://forest.kerala.gov.in/images/WhatsNew/2022/Keeper_Trainees_-Final.pdf



Supervisor Notification  https://forest.kerala.gov.in/images/WhatsNew/2022/zoo_supervisor_-Final.pdf


അപ്ലിക്കേഷൻ ഫോം : 
https://forest.kerala.gov.in/images/WhatsNew/2022/Keeper_keeper_-Application.pdf


https://forest.kerala.gov.in/images/WhatsNew/2022/Zoo_Supervisor_-Application.pdf

Qualification 7
Last Date: 10-10-2022

Subscribe to get Daily Job Alert

error:
error: