🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കരാർ അടിസ്ഥാനത്തിൽ നിയമനം

Image

  1    ശിശുഭവനിലേക്ക് സൈക്കോളജിസ്റ്റിന്റെ തസ്തികയിലേക്ക് നിയമനം കോട്ടയം ജില്ലയിൽ ആണ് ഒഴിവ്

താല്പര്യമുള്ളവർ വാക്ക്-ഇൻ-ഇന്റർവ്യൂൽ പങ്കെടുക്കണം

എംഎസ്‌സി/എംഎ (സൈക്കോളജി) ഉള്ളവർക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. 25 വയസ്സ് പൂർത്തിയായിരിക്കണം. 30-45 വയസ്സിനിടയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 12,000 രൂപയാണ് ശമ്പളം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 23ന് രാവിലെ 10.30ന് കോട്ടയം കലക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വെള്ളക്കടലാസിൽ. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന പ്രോജക്ട് ഡയറക്ടർ, കേരള മഹിളാ സമഖ്യ സൊസൈറ്റി, ടിസി 20/1652, കൽപന, കുഞ്ഞാലുംമൂട്, കരമന.പിഒ, തിരുവനന്തപുരം, ഫോൺ: 0471-348666, keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org എന്ന വിലാസത്തിൽ ബന്ധപ്പെടുക.


2    അംഗൻവാടി വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു . സുൽത്താൻ ബത്തേരി ഐസിഡിഎസ് പദ്ധതി പ്രകാരം നൂൽപ്പുഴ, മീനങ്ങാടി, സുൽത്താൻ ബത്തേരി നഗരസഭകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ്. കൂടുതൽ വിവരങ്ങൾ ഐസിഡിഎസ് സുൽത്താൻ ബത്തേരി ഓഫീസിൽ ലഭിക്കും. ഫോൺ: 04936 222 844, 9188959885.

Qualification
Last Date: 23-09-2022

Subscribe to get Daily Job Alert

error:
error: