🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

നിരവധി അവസരങ്ങൾ

Image

എച്ച്എംസിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റിയുടെ ഒഴിവുണ്ട്.


താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്തംബർ 23-ന് വൈകീട്ട് അഞ്ചിന് മുമ്പ് നേരിട്ട് അപേക്ഷിക്കണം. യോഗ്യത: എട്ടാം ക്ലാസ് വിജയം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പരിധിയിലെ താമസക്കാരും 30 നും 50 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഫോൺ: 0485-2836544.


    2   ബോയിലർ ഓപ്പറേറ്റർ തസ്തികയിലേക്ക് ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഒഴിവ്


എസ്.എസ്.എൽ.സി.യോ തത്തുല്യ പരീക്ഷയോ പാസായവരും ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അർഹതയുണ്ട്. ബോയിലർ ഓപ്പറേഷനിലും മെയിന്റനൻസിലും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 31.03.2022-ന് 35 വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം 30,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ ഏഴിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.


Qualification any
Last Date: 23-09-2022

Subscribe to get Daily Job Alert

error:
error: