🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കേരള PSC റിക്രൂട്ട്മെന്റ്

Image

കേരള വാട്ടർ അതോറിറ്റിയിൽ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക്  അപേക്ഷിക്കാനുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ കേരള PSC പുറത്തിറക്കി .


Post : Electrician

Department : Kerala Water Authority

Number of vacancies : 06

Age limit : 19-36 years.

Salary : ₹19000-42900/-


Educational Qualification :

  • Pass in SSLC or equivalent.
  • NTC in Electrician or Wireman (Awarded by National Council for Vocational Training) in respective trade after passing SSLC.
  • Current Wireman License.


​ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ  ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം 22/09/2022മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Qualification
Last Date: 22-09-2022

Subscribe to get Daily Job Alert

error:
error: