നിരവധി അവസരങ്ങളുമായി N.S Cooperative hospital ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി.
Staff Nurse, Respiratory Therapist, Data entry operator, Medical transcriptionist തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.
അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു
സ്റ്റാഫ് നഴ്‌സ്: ബിഎസ്‌സി നഴ്‌സിംഗ്/ജിഎൻഎം, കുറഞ്ഞത് 1 വർഷത്തെ പരിചയം.
റെസ്പിറേറ്ററി തെറാപ്പിസ്റ്റ്: ബിഎസ്‌സി റെസ്പിറേറ്ററി തെറാപ്പിസ്റ്റ് കോഴ്‌സും കുറഞ്ഞത് 1 വർഷത്തെ പരിചയവും.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഡാറ്റാ എൻട്രി കോഴ്സിൽ ബിരുദവും ഡിപ്ലോമയും, കുറഞ്ഞത് 1 വർഷത്തെ പരിചയവും.
മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്: ബിരുദവും മെഡിക്കൽ ട്രാൻസ്ക്രിപ്ഷനും, കുറഞ്ഞത് 1 വർഷത്തെ പരിചയം.
കെയർ ടേക്കർ: +2/ പ്രീ ഡിഗ്രി,
അഭിമുഖ തീയതി
- സ്റ്റാഫ് നഴ്സ് : 14.09.2022, 09 am
- റെസ്പിറേറ്ററി തെറാപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്, കെയർ ടേക്കർ: 15.09.2022, 09am
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 12/09/2022മുമ്പ് ചൂടോടെ നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പികണ്ടതാണ്
Qualification | any |
Last Date: | 12-09-2022 |
Subscribe to get Daily Job Alert