സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡർ, പാർട്ട് ടൈം ക്ലർക്ക് എന്നീ തസ്തികകളിൽ എറണാകുളം മഹാരാജാസ് കോളേജിൽ ഒഴിവുകൾ.
ഇന്റർവ്യൂ വഴിയാണ് ജോലി നേടാൻ അവസരം.
താല്പര്യമുള്ളവർ 30/08/2022 മുൻപ് അപേക്ഷ സമർപ്പിക്കുക ഇന്റർവ്യൂ തിയ്യതി 03/08/2022.
- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്. 03 വർഷത്തെ പ്രവൃത്തിപരിചയം
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഡിപ്ലോമ/ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, കൂടാതെ 02 ഇയർ അനുഭവം എന്നിവ അഭികാമ്യം.
- ഓഫീസ് അറ്റൻഡന്റ്: +2/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം, കൂടാതെ 02 ഇയർ അനുഭവവും അഭികാമ്യം.
- പാർട്ട് ടൈം ക്ലർക്ക്: ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട ജിമെയിൽ ഐഡി :[email protected]
Qualification | |
Walk in Interview: | 03-09-2022 |
Subscribe to get Daily Job Alert