🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

BSNL റിക്രൂട്ട്മെന്റ്:ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം

Image

ഗ്രാജുവേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ (ഡിപ്ലോമ) എന്നീ തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു കൊണ്ട് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL )ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ  29/08/2022 മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.


പ്രായം യോഗ്യത ശമ്പളം തുടങ്ങി അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.



Department : Bharat Sanchar Nigam Limited (BSNL)

Name of the post : Graduate Apprentice, Technician (Diploma)

Number of vacancies : 100

Age limit : The upper Age limit for BSNL Engineering Graduate & Diploma Apprentice is 25 years. Relaxation for reserved category candidates will be as per Government Rules.


Educational Qualification :  Degree/ graduate (technical & non technical) & diploma in engineering or technology.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 29/08/2022മുൻപ് അപേക്ഷ സമർപ്പിക്കുക.

ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവം മനസ്സിലാക്കേണ്ടതാണ്.






Qualification degree, diploma
Last Date: 29-08-2022

Subscribe to get Daily Job Alert

error:
error: