
ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
വെന്നിയൂർ താനൂർ റോഡിൽ പ്രവർത്തിക്കുന്ന ദന്താശുപത്രിയിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
(30 - 45 പ്രായം).
വിദ്യാഭ്യാസ യോഗ്യത പ്രശ്നമില്ല.
സമയം: രാവിലെ 9 മുതൽ 6 വരെ.
Ph: 9072 429 329.
വാക്ക് ഇൻ ഇന്റർവ്യൂ
അധ്യാപക നിയമനം
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ പൂവാറൻ തോട്, കക്കാടം പൊയിൽ എന്നിവിടങ്ങളിലെ സർക്കാർ ലോവർ പ്രൈമറി സ്കൂളുകളിൽ എൽ.പി.എസ്. റ്റി തസ്തികകളിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 18 .08.22 (ബുധനാഴ്ച) രാവിലെ 10 മണിക്ക് പൂവാറൻ തോട് ഗവ.എൽ.പി സ്കൂളിലും അന്നു തന്നെ ഉച്ചക്ക് 12 മണിക്ക് കക്കാടം പൊയിൽ ഗവ.എൽ.പി സ്കൂളിലും നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂ വിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും, ബയോഡാറ്റയും സഹിതം പങ്കെടുക്കേണ്ടതാണെന്ന് കൂടരത്തി ഗ്രാമ പഞ്ചായത്തിന് അധികൃതർ അറിയിച്ചു.
Qualification | |
Last Date: | 18-08-2022 |