🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ക്യാബിൻ ക്രൂ ഒഴിവുകൾ ഇന്റർവ്യൂ ആഗസ്റ്റ് 28ന്

Image

ക്യാബിൻ ക്രൂ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ്  ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ആഗസ്റ്റ് 28 നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്


അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


18-27 ഇടയിൽ പ്രായമുള്ള പ്ലസ് ടു പാസായ വർക്ക്  അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വ്യക്തമായ യോഗ്യത മാനദണ്ഡങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉറപ്പുവരുത്തിയതിന് മാത്രം അപേക്ഷ സമർപ്പിക്കുക.


Dress Code for Interview: Western Formal Outfit

Interview Venue : Holiday Inn Cochin, an IHG Hotel, 33/1739 A, Junction, National Highway Bypass, Chakkaraparambu, Vennala, Kochi, Kerala 682028.
Registration time: 9 AM to 11 AM.




Qualification 12
Walk in Interview: 28-08-2022

Subscribe to get Daily Job Alert

error:
error: