🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

അഗ്നി വീർ കോഴിക്കോട് റാലി 2022 യോഗ്യത 8 ക്ലാസ് | AGNIVER CALICUT RALLY

Image

ഇന്ത്യൻ ആർമിയുടെ പുതിയ റിക്രൂട്മെന്റ് പദ്ധതിയിലൂടെ ആർമിയിൽ ജോലി നേടാൻ ഒരു സുവർണ്ണാവസരം. അഗ്നിവീർ പദ്ധതി പ്രകാരം  നിരധി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് വർഷത്തെ നിയമനമായിരിക്കും . ഒക്ടോബര് 20  മുതൽ  ഒക്ടോബര്  20 വരെ സെക്ഷൻ റാലി കോഴിക്കോട് വെച്ച നടക്കും (സ്ഥലം : GOVERNMENT PHYSICAL EDUCATION COLLEGE, EAST HILL, KOZHIKODE).  

പോസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ.

പോസ്റ്റ്  യോഗ്യത 
Agniveer (General Duty) 

Class 10th /Matric with 45% marks. 

Agniveer (Technical) 

10+2/ Intermediate Exam Pass in Science with Physics, Chemistry, Maths and English with minimum 50% marks in aggregate and 40% in each subject.

OR

10+2 / Intermediate exam pass in Science with Physics, Chemistry, Maths & English from any recognized State Education Board or Central Education Board to include NIOS and ITI course of min one year in required field with NSQF level 4 or above

Agniveer Clerk / Store Keeper Technical 10+2 / Intermediate Exam Pass in any stream (Arts, Commerce, Science) with 60% marks in aggregate and minimum  50% in each subject. Securing 50% in English and Maths/ Accts/ Book Keeping in Class XII is mandatory.
Agniveer Tradesmen 10th pass Class 10th simple pass
Agniveer Tradesmen 8 th pass Class 8 th simple pass

മറ്റു വിവരങ്ങൾ : 

പ്രായ  പരിധി  17.5  മുതൽ 23 വയസ്സ് (ഇളവുകൾ ബാധകം )
ശമ്ബളം 

Year 1.  - ₹ 30,000/- 

 Year 2. - ₹33,000/- 

Year 3.  - ₹ 36,500/- 

Year 4. - ₹ 40,000/-

 (plus applicable allowances)

അപേക്ഷിക്കേണ്ട തിയ്യതി  05 August 2022 മുതൽ  03 September 2022.

Qualification 8th
Last Date: 03-09-2022

Subscribe to get Daily Job Alert

error:
error: