🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

Army HQ Central Command റിക്രൂട്ട്മെന്റ് : പത്താം ക്ലാസ് പാസായവർക്ക് അപേക്ഷ സമർപ്പിക്കാം

Image

നിരവധി ഒഴിവുകളിലേക്ക് Army HQ Central Command അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്രസർക്കാറിന് കീഴിൽ മികച്ച തൊഴിലവസരങ്ങൾ തേടുന്നു വർക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Barber, Chowkidar, Safaiwali & Tradesman Mate in military hospital, Roorkee.  തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത് യോഗ്യത മാനദണ്ഡങ്ങൾ പ്രായപരിധി തുടങ്ങിയ അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 16 ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.



96 ഒഴിവുകളിലേക്ക് Barber, Chowkidar, Safaiwali & Tradesman Mate in military hospital എന്നീ തസ്തികകളിലാണ് നിയമനങ്ങൾ നടക്കുന്നത്.


മുകളിൽ പറഞ്ഞ പോസ്റ്റ്ലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18-25 ഇടയിലായിരിക്കണം എന്നുളുതാണ്.


അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പത്താംക്ലാസ് പാസാക്കുക കൂടാതെ അതാത് പോസ്റ്റുകളിൽ പ്രവൃത്തി പരിചയവും.


അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയിട്ടുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി സെപ്റ്റംബർ 16 ന് മുമ്പ് ഓഫ്‌ ലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.


വിലാസം

HQ Central Command (BOO-II), Military Hospital Roorkee, Dist – Haridwar (Uttarakhand), PIN – 247667.

Qualification SSLC
Last Date: 16-09-2022

Subscribe to get Daily Job Alert

error:
error: