🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

KSRTC SWIFT ൽ ഡിഗ്രി ക്കാർക് അവസരം | KSRTC RECRUITMENT

Image

KSRTC SWIFT കമ്പനിക്കു കീഴിൽ  ജോലി നേടാൻ സുവർണ്ണാവസരം. ജൂനിയർ എക്സിക്യൂട്ടീവ് , എഞ്ചിനീയർ (IT ) എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ  ക്ഷണിച്ചിട്ടുള്ളത്.  ഒരു വര്ഷം മുതൽ  അഞ്ച്  വര്ഷം വരെ ആയിരിക്കും  നിയമം കാലാവധി. ഇമെയിൽ  വഴിയാണ് അപേക്ഷിക്കേണ്ടത്. 

കൂടുതൽ  വിവരങ്ങൾ : 

PostJunior Executive Administration

Qualification Graduation with proficiency in excel/Computer
Experience Minimum 2 years office experience in any reputed organization
Age limit Below 28 years
Salary Rs.18,000/- per month

 

Post: Engineer (IT)

Qualification First Class B.Tech degree in IT or CSE   
Experience Minimum 2 years of experience in the system administration, network management,  trouble-   shooting, etc  
Age limit Below 30 years  
Salary Rs.35,000/- per month.  

അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ  [email protected] എന്ന  ഇ മെയിൽ വിലാസത്തിലേക്ക്  താഴെ പറയുന്ന പ്രകാരം അയക്കേണ്ടതെയാണ്. 

“Application for the post of Executive Administration -KSWIFT”

OR

“Application for the post of Engineer (IT) -KSWIFT”

താഴെ  പറയുന്ന രേഖകളെല്ലാം  ഒരൊറ്റ  സിംഗിൾ pdf ഫയൽ  ആയി അയക്കേണ്ടതാണ് .

1. Resume/CV

2. Qualification Documents [SSLC, Graduation / B.Tech (IT) / CSE] including consolidated mark sheet.

3. ID Proof (Aadhaar/Voters – ID/Driving License/Passport)

4. Experience Certificates.

Qualification Degree, B.Tech (IT)
Last Date: 20-08-2022

Subscribe to get Daily Job Alert

error:
error: