🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

INDIGO AIR LINES ൽ അവസരം

Image

Indigo Air Lines നു  കീഴിൽ  തിരുവന്തപുരം  Air Port ൽ  ജോലി  അവസരം. 

ഡിഗ്രി  ആണ് അടിസ്ഥാന  യോഗ്യത. കൂടുതൽ വിവരങ്ങൾ  താഴെ  കൊടുത്തിരിക്കുന്നു.

കമ്പനി  ഇൻഡിഗോ  എയർ 
പോസ്റ്റ്  custumer Service , Ramp , സെക്യൂരിറ്റി 
സ്ഥലം  തിരുവനതപുരം 
യോഗ്യത  ഡിഗ്രി 
തിയ്യതി  അഗസ്സ്  9  , 2022 
സെലെക്ഷൻ  ഇന്റർവ്യൂ  മുഖേനെ 

 

താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ  ആഗസ്ത് 9 നു   ഇന്റർവ്യൂ  നു ഹാജരാവണം .   ലൊക്കേഷൻ : Uday Suited, shahangumugham, Trivandrum.  

Documents to be carried

 

  • Pan card, Aadhar, Passport
  • Educational Documents
  • Experience certificate for experienced candidates only.

 

Qualification Degree
Last Date: 09-08-2022

Subscribe to get Daily Job Alert

error:
error: