എഞ്ചിനീയറിംഗ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് Projects & Development India Limited (PDIL) ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി.
Diploma & Degree എൻജിനീയറിങ് തസ്തികളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.
- അപേക്ഷാ ഫീസ്
General & OBC: Rs.800/
SC/ST/ EWS: Rs.400/
വിദ്യാഭ്യാസ യോഗ്യത
ITI, Diploma/ Degree (Relevant Engg Disciplines), M.Sc, CA/ ICWA/ MBA (Finance).
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി 28/08/2022മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Qualification | Diploma, ITI,MBA,MCA |
Last Date: | 28-08-2022 |
Subscribe to get Daily Job Alert