അക്കൗണ്ട്സ് ഓഫീസർ, ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ഹൗസ് മദർ, സൈക്കോളജിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ്, കുക്ക് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള മഹിളാ സമഖ്യ സൊസൈറ്റി അപേക്ഷ ക്ഷണിച്ചു.
അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേരുകൾ അക്കൗണ്ട്സ് ഓഫീസർ, ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ഹൗസ് മദർ, സൈക്കോളജിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ്, കുക്ക്.
പ്രായപരിധി: 30-45
വിദ്യാഭ്യാസ യോഗ്യത: 5th/MSW/ PG
പരിചയം ആവശ്യമാണ്: 0- 3 വർഷം.
ശമ്പളം: Rs12,000/- മുതൽ 30,000/- വരെ
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയശേഷം 20/08/2022മുമ്പ് ഓഫ്ലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.
Address:- The State Programme Director, Kerala Mahila Samakhya Society, TC.20/1652, “KALPANA”, Kunjalummoodu, Karamana.P.O Trivandrum-02
phone: 0471-2913212
Qualification | 5,MSW, PG |
Last Date: | 20-08-2022 |