🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പ്ലസ്ടു പാസ്സായവർക്ക് BSF റിക്രൂട്ട്മെന്റ്

Image

BSF Head Constable (Ministerial) & ASI (Stenographer)  എന്നീ തസ്തികകളിലേക്ക്  Directorate General Border Security Force (BSF) ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 27/08/2022 മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

പ്രായം,യോഗ്യത , ശമ്പളം തുടങ്ങിയ അനുബന്ധ വിവരങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രം നിർദ്ദിഷ്ട   പോസ്റ്റിലേക്ക് അപ്ലൈ ചെയ്യുക.


  • പ്രായപരിധി 18-25

  • വിദ്യാഭ്യാസ യോഗ്യത ​10,12 പാസ്സായരിക്കണം


ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 312 ഒഴിവുകളും

ASI (Stenographer) തസ്തികയിലേക്ക് 11ഒഴിവുകളുമാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.


അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി 27/08/2022 മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Qualification 12
Last Date: 27-08-2022

Subscribe to get Daily Job Alert

error:
error: