AIRPORT SERVICES LIMITED (AIASL-) നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
കോഴിക്കോട്, കണ്ണൂര്, കൊച്ചിതുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.
അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Handyman
Qualifications &
Experience SSLC /10th Standard
Pass.
Must be able to read and understand
English Language.
Knowledge of Local
and Hindi Languages,
ability to
understand and speak
is desirable.
Utility
Agent cum
Ramp
Driver
SSLC /10th Standard
Pass.
Must Carry Original
Valid HMV Driving License at the time of
appearing for trade
test. Preference will be
given to the
Candidates conversant
with the local
Languvege.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം അഭിമുഖത്തിലെ തീയതി യോഗ്യത, മറ്റു മാനദണ്ഡങ്ങൾ എന്നിവ മനസ്സിലാക്കിയ ശേഷം മാത്രം നിശ്ചിത പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കുക.
Qualification | 10 |
Last Date: | 31-07-2022 |