സീനിയർ റിസർച്ച് അസിസ്റ്റന്റ്, ഫോട്ടോഗ്രാഫർ, ഫോട്ടോ അസിസ്റ്റന്റ്, ഗൈഡ്, ടെക്നിക്കൽ അസിസ്റ്റന്റ് (പ്രിസർവേഷൻ), ജൂനിയർ ടെക്നീഷ്യൻ, എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് Nehru Memorial Museum and Library (NMML) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി,സാലറി, അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് അഞ്ചിനികം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Senior Research Assistant
Number of vacancies : 3
Age limit : Below 30 years
Educational qualification : Master’s degree in History with specialization in Modern Indian History Or Master’s Degree in Economics, Political Science, Sociology and Anthropology
Photographer
Number of vacancies : 1
Pay Scale : Rs. 29200- Rs. 92300
Age limit : Below 28 years.
Educational qualification : Graduate , At least three years’ experience of Photography and photo reproduction work and microfilm, Certificate/Diploma in Photography/Reprography
Photo Assistant
Number of vacancies : 1
Pay Scale : Rs. 25500- Rs. 81100
Age limit : Below 28 years.
Educational qualification : Matriculate or equivalent qualification with science subjects. At least one year’s experience in microfilming and/or photography
Guide
Number of vacancies : 2
Pay Scale : Rs. 25500- Rs. 81100
Age limit : Below 28 years.
Educational qualification : Graduate, preferably with hons. in History. Fluency in English and Hindi. Desirable: Knowledge of other Indian Language or Diploma in Museology
Technical Assistant (Preservation)
Number of vacancies : 1
Pay Scale : Rs. 29200- Rs. 92300
Age limit : Below 28 years.
Educational qualification : Matriculate or equivalent qualification. At least 5 years’ experience of repair and renovation of documents and manuscript by manual and mechanical processes.
അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തിയശേഷം താഴെക്കാണുന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അവസാന തിയ്യതി 05/08/2022
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തുന്നതിനു വേണ്ടി ഓഫീഷ്യൽ നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കാൻ നിർദ്ദേശിക്കുന്നു.
Qualification | |
Last Date: | 05-08-2022 |