K RAIL ൽ സെക്ഷൻ എഞ്ചിനീയർ ആവാം | K RAIL SECTION ENGINEER

Image

Kerala Rail Development Corporation Limited ൽ  സെക്ഷൻ എഞ്ചിനീയർ (സിവിൽ ) പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു . ബി ടെക്  ബിരുദമാണ്  അടിസ്ഥാന  യോഗ്യത. 

കൂടുതൽ വിവരങ്ങൾ :- 

  

പോസ്റ്റ്  സെക്ഷൻ എഞ്ചിനീയർ (സിവിൽ )
ആകെ ഒഴിവുകൾ 
സ്ഥലം  തിരുവനന്തപുരം  / എറണാകുളം 
ശമ്പളം  46250 രൂപ മുതൽ 131700 രൂപ വരെ 
വയസ്സ്' പരമാവധി 35 വയസ്സ് 
യോഗ്യത  ബി ടെക് (സിവിൽ ) കൂടാതെ 3 വർഷത്തെ എക്സ്പീരിയൻസ് 
അവസാന തിയ്യതി  ആഗസ്ത് 3,  2022 
അപേക്ഷിക്കേണ്ട വിധം  തപാൽ ഉം ഇമെയിൽ ഉം 

Qualification B.Tech (Civil)
Last Date: 03-08-2022

Subscribe to get Daily Job Alert

error:
error: