🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഏതു യോഗ്യതയുള്ള വർക്കും ലുലുവിൽ അനവധി അവസരങ്ങൾ

Image

പ്രമുഖ വ്യവസായ ശൃംഖലയായ ലുലു  ഗ്രൂപ്പിൽ  നിരവധി അവസരങ്ങളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


മാർക്കറ്റിംഗ് മാനേജർ,ഫ്ലോർ മാനേജർ, അസിസ്റ്റന്റ് മാനേജർ, ഹൈജീൻ മേനേജർ, HR, അസിസ്റ്റന്റ് HR, ബയ്യർ, പർച്ചേസർ, ലോയൽറ്റി എക്സിക്യൂട്ടീവ്, സീനിയർ എക്സിക്യൂട്ടീവ്, വേറെർ ഹൗസ് മാനേജർ,ഇവന്റ് മാനേജർ, ഇവന്റെ എക്സിക്യൂട്ടീവ്, സ്റ്റോർ കീപ്പർ സെയിൽസ്മാൻ സെയിൽസ് ഗേൾ, ബുച്ചർ, ഫിഷ് മോക്കാർ, തുടങ്ങി നിരവധി അവസരങ്ങലിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] എന്ന ജിമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ സമർപ്പിക്കാവുന്നതാണ്


കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ചുവടെ നൽകിയിട്ടുള്ള ഓഫീഷ്യൽ ഡൗൺലോഡ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു ഔദ്യോഗിക പരസ്യം സന്ദർശിക്കാവുന്നതാണ്.

Qualification any
Last Date: 01-08-2022

Subscribe to get Daily Job Alert

error:
error: