🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പ്ലസ് ടു ജയിച്ചവർക്ക് മികച്ച അവസരവുമായി CSIR-Indian Institute of Toxicology Research (IITR)റിക്രൂട്ട്മെന്റ്

Image

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക്  CSIR-Indian Institute of Toxicology Research (IITR) അപേക്ഷ ക്ഷണിച്ചു.

അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു


  • തസ്തികകൾ

Junior Stenographer (JS)

Junior Secretariat Assistant (JSA)

Junior Stenographer (JS)


Junior Secretariat Assistant (JSA)


  • വിദ്യാഭ്യാസ യോഗ്യത

പ്ലസ് ടു പാസ് ആവുകയും കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനവും  അത്യാവശ്യമാണ്.


Date & Time for commencement of online applications : 18-07-2022, 10.30 A.M.

Last Date & Time for submission of online applications : 18-08-2022, 05.30 P.M.


അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ  വ്യക്തമായ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡങ്ങൾ പരിപൂർണ്ണമായി മനസ്സിലാക്കി 18/08/2022 മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.


Qualification 12
Last Date: 18-08-2022

Subscribe to get Daily Job Alert

error:
error: