🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

സൗദി അറേബ്യ യിൽ Panda ഹൈപ്പർ മാർക്കറ്റ് അവസരങ്ങൾ

Image

വിദേശ കരിയർ  സ്വപ്നം കാണുന്നവർക്ക് സൗദി അറേബ്യയിൽ ജോലി നേടാൻ അവസരം

മിഡിൽ ഈസ്റ്റിൽ തന്നെ വലിയ സാന്നിധ്യം ആയ panda ഹൈപ്പർമാർക്കറ്റിൽ ആണ് പുതിയ ആളുകളെ നിയമിക്കുന്നത്.


സൗദി അറേബ്യൻ ഗ്രോസറി റീട്ടെയിൽ കമ്പനിയാണ് പാണ്ട റീട്ടെയിൽ കമ്പനി. സാവോല ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളിലൊന്നാണ് പാണ്ട . സൗദി അറേബ്യൻ വിപണിയിലെ മികച്ച 100 കമ്പനികളിൽ ഒമ്പതാം സ്ഥാനത്താണ് സവോല ഗ്രൂപ്പ്,


  • കമ്പനി   :  PANDA ഹൈപ്പർ മാർക്കറ്റ്

  • ജോലിസ്ഥലം :    സൗദി അറേബ്യ

  • നിയമനം :            ഡയറക്റ്റ്





ലോജിസ്റ്റിക് ഓപ്പറേറ്റർ,സർവീസ് സ്പെഷലിസ്റ്റ് (IT ), അസിസ്റ്റന്റ് കാറ്റഗറി മാനേജർ,ടെക്നിക്കൽ പ്രൊഡക്ട് മാനേജർ,ഷിഫ്റ്റ് മാനേജർ അഡ്മിനിസ്ട്രേറ്റീവ്,സീനിയർ ലീഗൽ അഡ്വൈസർ, തുടങ്ങി നിരവധി അവസരങ്ങളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.



അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ
ചുവടെ നൽകിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം  തുറന്നുവരുന്ന ജാലകത്തിൽ അനുയോജ്യമായ പോസ്റ്റ് തിരഞ്ഞെടുത്ത് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.


അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ ഉദ്യോഗാർത്ഥികളും വെബ്സൈറ്റ് കൊടുത്തിട്ടുള്ള ഓഫീസിൽ നോട്ടിഫിക്കേഷൻ പ്രകാരം  എല്ലാ യോഗ്യതാ മാനദണ്ഡങ്ങൾ വായിച്ചു മനസ്സിലാക്കുക.
കൂടാതെ അനുബന്ധ വിവരങ്ങൾ പരിപൂർണ്ണമായി മനസ്സിലാക്കിയ ശേഷം മാത്രം  അപ്ലൈ ചെയുക.

Qualification any
Last Date: 25-07-2022

Subscribe to get Daily Job Alert

error:
error: