കേരള സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് നിരവധി അവസരങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
കേരള സർക്കാറിന് കീഴിൽ മികച്ച അവസരങ്ങൾ തേടുന്നു വർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്കാണ് ആളുകളെ നിയമിക്കുന്നത്.
ജൂലൈ 29 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.
പോസ്റ്റിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, സാലറി തുടങ്ങിയ അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
റിസർച്ച് ഓഫീസർ
- നിലവിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
- പ്രതീക്ഷിക്കുന്ന സാലറി 25,000/രൂപയായിരിക്കും
- അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സാമ്പത്തിക ശാസ്ത്രം /മാത്തമാറ്റിക്സ് തുടങ്ങിയ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം
റിസർച്ച് അസിസ്റ്റന്റ്
- നിലവിൽ ഒഴിവ് ഒന്ന്
- പ്രതീക്ഷിക്കുന്ന ശമ്പളം .20,000/-
- അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം
ഡാറ്റ എൻട്രി ഓപ്പറേറ്റർ
- നിലവിൽ ഒഴിവുകൾ 14
- സാലറി 16,500
- വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു (മലയാളം & ഇംഗ്ലീഷ് ടൈപ്പിംഗ്, ms,Excel തുടങ്ങിയവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം )
ഉദ്യോഗാർത്ഥികൾ എല്ലാ യോഗ്യത മാനദണ്ഡങ്ങളും ഉറപ്പുവരുത്തിയശേഷം താഴെക്കാണുന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അവസാന തിയ്യതി 29/07/2022
Postal Address : “The Commissioner, Commissionerate of Civil Supplies and Consumer Affairs, Public Office Complex, Trivandrum – 695033, Kerala
Qualification | 12,PG |
Last Date: | 29-07-2022 |
Subscribe to get Daily Job Alert