മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം ജൂലൈ 22നകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫോൺ: 04832721148
പാലക്കാട് പഴമ്പാലക്കോട് ആശുപത്രിയിൽ സ്റ്റാഫ് നേഴ്‌സ് നിയമനം നടക്കുന്നു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് പഴമ്പലക്കോട് ആശുപത്രി.
ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ ജനറൽ നഴ്‌സിങ് കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും കേരള നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് കരാറടിസ്ഥാനത്തിൽ ഉള്ള ഈ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 22 നകം അപേക്ഷ ബ്ലോക്ക് പഞ്ചായത്തിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ 9744654090
Qualification | BSC nursing |
Last Date: | 22-07-2025 |