🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

റെയിൽവേ റിക്രൂട്ട്മെന്റ് : നിരവധി അവസരങ്ങൾ

Image

സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്‌സ്യൽ-ടിക്കറ്റ് ക്ലർക്ക്, സീനിയർ ക്ലാർക്ക്-ടൈപ്പിസ്റ്റ്, കൊമേഴ്‌സ്യൽ-ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട്സ് ക്ലാർക്ക്-ടൈപ്പിസ്റ്റ്, ജൂനിയർ ക്ലാർക്ക്-ടൈപ്പിസ്റ്റ് എന്നിങ്ങനെ നിരവധി പോസ്റ്റുകളിലേക്ക് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (RRC )

  • പോസ്റ്റ് അനുസരിച്ച് അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
  • സ്റ്റേഷൻ മാസ്റ്റർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
  • സീനിയർ കൊമേഴ്‌സ്യൽ-ടിക്കറ്റ് ക്ലർക്ക്: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
  • അക്കൗണ്ട്സ് ക്ലർക്ക്-ടൈപ്പിസ്റ്റ്: 12-ാം ക്ലാസ്സ്‌ പാസ്സ് (കമ്പ്യൂട്ടറിൽ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിംഗ് പ്രാവീണ്യം അത്യാവശ്യമാണ്)


അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം  യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.



Qualification Plus two, Degree
Last Date: 28-07-2022

Subscribe to get Daily Job Alert

error:
error: