എം.വി.മെക്കാനിക് (സ്കിൽഡ്), എം.വി.ഇലക്ട്രീഷ്യൻ (സ്കിൽഡ്), വെൽഡർ (സ്കിൽഡ്), കാർപെന്റർ (സ്കിൽഡ്), ടയർമാൻ (സ്കിൽഡ്), കോപ്പർ ആൻഡ് ടിൻസ്മിത്ത് (സ്കിൽഡ്) എന്നീ തസ്തികളിലേക്ക് ആളുകളെ നിയമിക്കുന്നതിന് വേണ്ടി മെയിൽ മോട്ടോർ സർവീസ് കോയമ്പത്തൂർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തിൽ നിന്ന് അതത് ട്രേഡിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എട്ടാം ക്ലാസ് ജയിച്ചവർക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയത്തോടെയോ ബന്ധപ്പെട്ട ട്രേഡിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാം
പ്രായപരിധി :18-30
താൽപര്യവും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന വിലാസത്തിൽ അവരുടെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
വിലാസം
മാനേജർ, മെയിൽ മോട്ടോർ സർവീസ്, ഗുഡ്സ് ഷെഡ് റോഡ്, കോയമ്പത്തൂർ – 641001”
ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കാൻ നിർദ്ദേശിക്കുന്നു.
Qualification | 8 |
Last Date: | 01-08-2022 |