കോൺസ്റ്റബിൾ (ഡ്രൈവർ) ഒഴിവുകളിലേക്ക്
ആളുകളെ നിയമിക്കുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC )ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
1411 പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്.
- കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു
പ്രായപരിധി 21-30
- വിദ്യാഭ്യാസ യോഗ്യത 10,12പാസായിരിക്കണം.
- (ഹെവി ലൈസൻസ് ഉണ്ടായിരിക്കണം )
അപേക്ഷാഫീസ്
- ജനറൽ/ ഒബിസി/ഇഡബ്ല്യുഎസ്: 100/-
- SC/ ST/ESM ഇല്ല
ഫിസിക്കൽമറ്റ് യോഗ്യത മാനദണ്ഡങ്ങൾ അറിയുവാൻ വേണ്ടി ചുവടെ ചേർത്ത ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായി വായിച്ചു മനസ്സിലാക്കി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.
അവസാന തീയതി 29/07/2022
Qualification | 12 |
Last Date: | 29-07-2022 |
Subscribe to get Daily Job Alert