🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

റെയിൽവേ റിക്രൂട്ട്മെന്റ് : അപേക്ഷകൾ സമർപ്പിക്കുക

Image

കുക്ക്, സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ, എംടിഎസ് (ചൗക്കിദാർ), ടിൻ സ്മിത്ത്, ഇബിആർ, ബാർബർ, ക്യാമ്പ് ഗാർഡ്, എംടിഎസ് (മാലി/ ഗാർഡനർ), എംടിഎസ് (മെസഞ്ചർ/ റെനോ ഓപ്പറേറ്റർ), സ്റ്റേഷൻ ഓഫീസർ, ഫയർമാൻ, ഫയർമാൻ തുടങ്ങിയ നിരവധി ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ASC Centre (South) – 2 ATC (Ministry Of Defence) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.



Name of the post : cook, Civilian Catering Instructor, MTS (Chowkidar), Tin Smith, EBR, Barber, Camp Guard, MTS(Mali/ Gardener), MTS (Messenger/ Reno Operator), Station Officer, Fireman, Fire Engine Driver, Fire Fitter, Civilian Motor Driver

Number of vacancies : 458

Age limit : 18-27 years.

Educational Qualification : SSLC/ plus two


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തിയശേഷം  അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിലാസം

Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (South) – 2 ATC, Agram Post, Bangalore -07(

Qualification 12,10
Last Date: 15-07-2022

Subscribe to get Daily Job Alert

error:
error: