🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ലോകകപ്പിനുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി FIFA യുടെ വളണ്ടിയർ പോസ്റ്റുകളിലേക്ക് രജിസ്റ്റർ ചെയ്യാം

Image

വളണ്ടിയർമാരുടെ ഒഴിവുകളിലേക്ക് ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ( FIFA ) അപേക്ഷകൾ ക്ഷണിച്ചു.

സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

18 വയസ്സിന് മുകളിലുള്ളവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യത യുള്ളത്.


ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം.


ഫ്രീ ജയ്സി, ഷിഫിറ്റ് സമയത്ത് ഭക്ഷണം, സൗജന്യ പൊതുഗതാഗതം  തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.


ചുവടെ ചേർത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Qualification any
Last Date: 10-07-2022

Subscribe to get Daily Job Alert

error:
error: