🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

BARC റിക്രൂട്ട്മെന്റ് 2022: പത്താം ക്ലാസ് ജയിച്ചവർക്ക് സുവർണാവസരം

Image

വർക്ക് അസിസ്റ്റന്റ്,സെനോ ഗ്രാഫർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിലേക്ക് ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC),ന്യൂക്ലിയർ റീസൈക്കിൾ ബോർഡ് (NRB) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

89 ഒഴിവുകളിലേക്ക് ആണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

പ്രായപരിധി

  • 18-27

പോസ്റ്റുകൾ തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത


സ്റ്റെനോഗ്രാഫർ ഗ്രേഡ്-III

  • പത്താം ക്ലാസ്സ്‌

  • കമ്പ്യൂട്ടർ ടൈപ്പിംഗ് പ്രാവീണ്യം


ഡ്രൈവർ

  • പത്താം ക്ലാസ്സ്‌


  • ലൈറ്റ്, ഹെവി വാഹനങ്ങൾ ഓടിക്കാൻ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.


  • ലൈറ്റ് വെഹിക്കിൾ കുറഞ്ഞത് 3 വർഷവും ഹെവി വാഹനം കുറഞ്ഞത് 6 വർഷവും ഓടിച്ച പരിചയം.


വർക്ക് അസിസ്റ്റന്റ്

  • പത്താം ക്ലാസ്സ്‌

അപേക്ഷ സമർപ്പിക്കാൻ  ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ ദേഷ്യം ഡൗൺലോഡ് ചെയ്തശേഷം എല്ലാ യോഗ്യതകളും മാനദണ്ഡങ്ങളും ഉറപ്പുവരുത്തി ജൂലൈ 31മുമ്പ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.


Qualification 10
Last Date: 31-07-2022

Subscribe to get Daily Job Alert

error:
error: