ആലപ്പുഴ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുമായി ബന്ധപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലികാടിസ്ഥാന ത്തിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.കോം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലി ക്കേഷൻ യോഗ്യതയുള്ളവർ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ജൂലൈ ഏഴിനകം
സെക്രട്ടറി, കൈനകരി ഗ്രാമപഞ്ചായത്ത്, കൈനകരി പി.ഒ, ആലപുഴ 688501 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിലിലോ നൽകണം.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 94960 43657.
Qualification | B com, PG |
Last Date: | 07-07-2022 |
Subscribe to get Daily Job Alert