🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഗവൺമെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് ഡിഫൻസ് എച്ച്ക്യു, ദി ഇൻഫൻട്രി സ്കൂൾ, MHOW റിക്രൂട്ട്മെന്റ്

Image

ഡ്രാഫ്റ്റ്‌സ്മാൻ, ലോവർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ, സിവിലിയൻ മോട്ടോർ ഡ്രൈവർ, കുക്ക്, ട്രാൻസ്ലേറ്റർ, ബാർബർ തുടങ്ങിയ 101 ഒഴിവുകളിലേക്ക് ഗവൺമെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് ഡിഫൻസ് എച്ച്ക്യു, ദി ഇൻഫൻട്രി സ്കൂൾ, MHOW അപേക്ഷകൾ സ്വീകരിക്കാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി.


പോസ്റ്റ് തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതകൾ ചുവടെ ചേർക്കുന്നു


  • സ്റ്റെനോഗ്രാഫർ - 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.

  • ലോവർ ഡിവിഷൻ ക്ലർക്ക് - 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • ​സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) - മെട്രിക്കുലേഷൻ. ഹെവി വാഹനങ്ങൾക്കുള്ള സിവിലിയൻ ഡ്രൈവിംഗ് ലൈസൻസും അത്തരം വാഹനങ്ങൾ ഓടിച്ചതിന് രണ്ട് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
  • ​ബാർബർ,ഡ്രാഫ്റ്റ്സ്മാൻ -മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യവും
​അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡങ്ങളും പ്രായ പരിധിയിയും പരിപൂർണ്ണമായ ഉറപ്പുവരുത്തിയശേഷം ചുവടെ കാണുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
​Mhow ഒഴിവുകളുടെ വിലാസം "The Presiding Officer, Civilian Direct Recruitment, Application Scrutiny Board, The Infantry School, Mhow (MP) - 453441"
​Address for Belgaum Vacancies “The Presiding Officer, Civilian Direct Recruitment, Application Scrutiny Board, Junior Leaders Wing, The Infantry School, Belgaum (Karnataka)”

Qualification 10,12
Last Date: 25-07-2022

Subscribe to get Daily Job Alert

error:
error: