🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

12, 10 യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ കീഴിൽ മികച്ച തൊഴിലവസരങ്ങൾ

Image

Multi-Tasking സ്റ്റാഫ്‌ and സ്റ്റേനോഗ്രാഫർ Grade-II തസ്തികകളിലേക്ക്  Department of Defence Production (DDP) അപേക്ഷകൾ ക്ഷണിച്ചു.

അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Multi-Tasking Staff

  • Age limit : 18-25
  •   Education :​Matriculation or equivalent from a recognized Board.


Stenographer Grade-II-

  • Age limit : 18-27
  • ​education :12th pass or equivalent from a recognized Board or University. Skill Test Norms : Dictation 10 mts @ 80 wpm, Transcription-50 min (English) 65 min (Hindi) on computer.


​ അപേക്ഷകൾ  സമർപ്പിക്കാൻ താല്പര്യമുള്ളവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രകാരം യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയശേഷം 01/07/2022മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

Qualification 10,12
Last Date: 01-07-2022

Subscribe to get Daily Job Alert

error:
error: