🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ലേഡി ഹെൽത്ത് വിസിറ്റർ തസ്തികയിലേക്ക് ദേശീയ ആരോഗ്യ ദൗത്യം ആരോഗ്യകേരളം അപേക്ഷ സമർപ്പിക്കാം

Image

ലേഡി ഹെൽത്ത് വിസിറ്റർ തസ്തികയിലേക്ക് ദേശീയ ആരോഗ്യ ദൗത്യം ആരോഗ്യകേരളം അപേക്ഷ ക്ഷണിച്ചു.

പോസ്റ്റിന്റെ പേര്: ലേഡി ഹെൽത്ത് വിസിറ്റർ
.
വകുപ്പ്: ദേശീയ ആരോഗ്യ ദൗത്യം

ആരോഗ്യകേരളം, എറണാകുളം.

പ്രായപരിധി: 57 വയസ്സ്.

ശമ്പളം :20,000/-


Educational qualification :
Those candidates who are willing to apply must be retired employees as PHN/PHNS/PHN TUTOR/DPHN/MCH officer in kerala health department with kerala nurses and midwives council registration.


അഭിമുഖത്തിലൂടെ ആയിരിക്കും ആളുകളെ നിയമിക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കാണുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

NHM office (Anchorage, No.9, Palliyil Lane, Kochi, Kerala 682016).

Qualification
Last Date: 15-06-2022

Subscribe to get Daily Job Alert

error:
error: