കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്?പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) എക്സിക്യൂട്ടീവ് അക്കൗണ്ടുകളുടെഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് അക്കൗണ്ടന്റ്.
ഒഴിവുകളുടെ എണ്ണം: വിവിധം
പ്രായപരിധി: 30 വർഷം
വിദ്യാഭ്യാസ യോഗ്യത: CA ഇന്റർ/ ICWA ഇന്റർ/ ACCA ഇന്റർ
പരിചയം ആവശ്യമാണ്: ഫിനാൻസ്, അക്കൗണ്ടിംഗ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
ശമ്പളം : 30,000/-
അപേക്ഷിക്കാൻ താല്പര്യമുള്ളവർ യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തിയശേഷം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) യുടെഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.
അവസാന തീയതി 22/06/2022.
Qualification | CA |
Last Date: | 22-06-2022 |
Subscribe to get Daily Job Alert