🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഇന്ത്യൻ ആർമി Technical Graduate Course (TGC) ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം

Image

Technical Graduate Course (TGC) വേണ്ടി ഇന്ത്യൻ ആർമി  ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി.

അപേക്ഷകൻ താല്പര്യമുള്ളവർ എഞ്ചിനീയറിംഗ് ബിരുദധാരികൾ ആവണം


20 ന്റെയും 27 ഇടയിൽ പ്രായമായവർക്കാണ് അപേക്ഷിക്കാൻ യോഗ്യത യുള്ളത്.

ഇന്ത്യൻ ആർമിയിൽ മികച്ച കരിയർ സ്വപ്നം കാണുന്നവർക്ക് ഈ അസുലഭമായ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.


അപേക്ഷിക്കാൻ താല്പര്യമുള്ളവർ ചുവടെ നൽകിയിട്ടുള്ള തായ ലിങ്ക് വഴി ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡങ്ങൾ വായിച്ചു മനസ്സിലാക്കി ഉറപ്പുവരുത്തി  09/06/2022മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Qualification engineering
Last Date: 09-06-2022

Subscribe to get Daily Job Alert

error:
error: