ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക്(Ministerial) അപേക്ഷ ക്ഷണിച്ചു കൊണ്ട് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC )ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
വിവിധയിടങ്ങളിലായി 853 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത 12 പാസാക്കുകയും ഹിന്ദി, ഇംഗ്ലീഷ്തുടങ്ങിയവയിൽ ടൈപ്പിംഗ് പ്രാവീണ്യവും
18 - 25 ഇടയിൽ പ്രായപരിധി ഉള്ള ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
താല്പര്യമുള്ളവർ ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തി 16/06/2022മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
Qualification | 12 |
Last Date: | 16-06-2022 |
Subscribe to get Daily Job Alert