🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം

Image

ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റ്യൂട്ടിന് കീഴിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു.


  • വിവരങ്ങൾ ചുവടെ ചേർക്കുന്നു


  • Name of the post : Assistant (HQRS),

  • Number of vacancies : 462
  • ​Age limit : 20 to 30

  • Salary : Rs.35,400 -44,900/-
​മേൽപ്പറഞ്ഞ പോസ്റ്റ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദം നേടുക എന്നതാണ്.(അനുബന്ധ യോഗ്യതകൾ ഉറപ്പാക്കുന്നതിനു വേണ്ടി ഓഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ നിർദ്ദേശിക്കുന്നു)


SC/ ST/ PwD/ Female :Rs.500/- രൂപയും മറ്റു വിഭാഗങ്ങൾക്ക് 1200 രൂപ ഫീസ് അറിയിക്കേണ്ടതുണ്ട്.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ 21/06/2022മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

Qualification degree
Last Date: 21-06-2022

Subscribe to get Daily Job Alert

error:
error: