🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ നിരവധി തൊഴിലവസരങ്ങൾ

Image

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ മെറ്റീരിയൽ അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി), ഫയർമാൻ, ട്രേഡ്സ്മാൻ മേറ്റ്, എംടിഎസ് (ഗാർഡനർ), എംടിഎസ് (മെസഞ്ചർ), തുടങ്ങിയ തസ്തികകളിലേക്ക്   യോഗ്യരായ ഉദ്യോഗാർഥികൾ കണ്ടുപിടിക്കുന്നത് വേണ്ടി ഔദ്യോഗിക നോട്ടിഫിക്കേഷൻ  പുറത്തിറക്കി.


174 ഒഴിവുകളിലേക്ക് ആണ്  അപേക്ഷകൾ സ്വീകരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതകൾ ചുവടെ ചേർക്കുന്നു.

പോസ്റ്റ്  യോഗ്യത 
മെറ്റീരിയൽ അസിസ്റ്റന്റ്  ഏതെങ്കിലും വിഷയത്തിൽ ബിരുദം (അല്ലെങ്കിൽ) മെറ്റീരിയൽ മാനേജ്‌മെന്റിൽ ഡിപ്ലോമ (അല്ലെങ്കിൽ) ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ.
ലോവർ ഡിവിഷൻ ക്ലർക്ക്  12-ാം ക്ലാസ് വിജയം
ഫയർമാൻ  മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം
ട്രേഡ്സ്മാൻ / MTS മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ ഔദ്യോഗിക സർട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത്  യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തിയശേഷം പോസ്റ്റ്‌ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വിലാസം അതാത് പോസ്റ്റ് അനുസരിച്ച് നോട്ടിഫിക്കേഷനിൽ പ്രതിപാദിച്ചിരിക്കുന്നു.



Qualification any
Last Date: 17-06-2022

Subscribe to get Daily Job Alert

error:
error: