🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

Indo Tibetan Border Police (ITBP) കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്

Image

ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് Indo Tibetan Border Police (ITBP) അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം  പുറത്തിറക്കി. വിശദ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

Name of the Organization  Indo Tibetan Border Police (ITBP)
പോസ്റ്റ്  Head Constable
ശമ്പളം  Rs.29,200-81,100/-
ആകെ ഒഴിവുകൾ  286 
പ്രായ പരിധി 

Head Constable (Direct)-18 to 25 years,

Head Constable (LDCE)- 35 years.

വിദ്യാഭ്യാസ യോഗ്യത  12th Pass or its equivalent from a recognized board and Typing Speed 35 WPM English OR 30 WPM Hindi


മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതഅപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി  ജൂൺ ഏഴിന് മുമ്പ്  ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Qualification Plus Two
Last Date: 07-06-2022

Subscribe to get Daily Job Alert

error:
error: