🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കരാറടിസ്ഥാനത്തിൽ ഇന്റർവ്യൂ വഴി ജോലി നേടാം

Image

മലയാളം, ഫിസിക്സ് പാർടൈം ടീച്ചേഴ്സിനെ നെയ്യാറ്റിൻകര കുളത്തൂർ Govt. technical ഹൈ സ്കൂളിൽ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയങ്ങളിൽ ബാച്ചിലർ ഡിഗ്രിയും, ബി എഡ് മും ആണ് വിദ്യാഭ്യാസ യോഗ്യത.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 10 മണിക്ക് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ അറിയുവാൻ 0471-2210671, 9400006461. ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ഓപ്പറേഷൻ തിയറ്റർ ടെക്‌നീഷ്യൻ (അനസ്‌തേഷ്യ) തസ്തികയിലെ അപ്രന്റീസ് പോസ്റ്റിലേക്ക് ആളുകളെ നിർമിക്കുന്നതിനു വേണ്ടി  അപേക്ഷ ക്ഷണിച്ചു. താല്പര്യം യോഗ്യതയുള്ള ഉദ്യോഗാർത്ഥികളൾ ജൂൺ 7,2022  ൻ നാലുമണിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.


അപേക്ഷാഫോം ഓൺലൈൻ വെബ്സൈറ്റ് ആയ www.rcctvm.org/www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Qualification degree, B. ED
Last Date: 07-06-2022

Subscribe to get Daily Job Alert

error:
error: