ജൂനിയർ അസിസ്റ്റന്റ് സ്ഥിതിയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം Central Salt & Marine Chemicals Research Institute (CSMCRI) പുറത്തിറക്കി.
കേന്ദ്രസർക്കാറിന് കീഴിൽ മികച്ച തൊഴിൽ അവസരം തേടുന്നവർക്ക് അസുലഭമായ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ബന്ധപ്പെട്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു
Name of Organization | Central Salt & Marine Chemicals Research Institute (CSM CRI) |
Name of the post | Junior Secretariat Assistant |
ആകെ ഒഴിവുകൾ | 09 |
പ്രായ പരിധി | പരമാവധി 28 വയസ്സ്' |
യോഗ്യത | Plus Two |
അപേക്ഷ ഫീസ് | 500 രൂപ |
അവസാന തിയ്യതി | 10/06/2022 |
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിരിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തി 10/06/2022 മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Qualification | Plus Two |
Last Date: | 10-06-2022 |
Subscribe to get Daily Job Alert